‘സാറെ ഇന്ന് സ്‌കൂളുണ്ടാകുമോ?; സ്‌കൂളുണ്ടല്ലോ സ്‌കൂളെവിടെപ്പോകാനാ’; കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച രക്ഷകര്‍ത്താവിനെ പരിഹസിച്ച് ഉദ്യോഗസ്ഥന്‍; വകുപ്പുതല അന്വേഷണം തുടങ്ങി
July 10, 2018 12:40 pm
വയനാട്: സ്‌കൂളിന് അവധിയുണ്ടോ എന്ന് അറിയാന്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച രക്ഷിതാവിനെ പരിഹസിച്ച് ഉദ്യോഗസ്ഥന്‍. ‘സര്‍, ഇന്ന് സ്‌കൂളുണ്ടോ?’,,,


