പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു; സംഭവം പാലക്കാട്
October 4, 2023 3:02 pm
പാലക്കാട്: വണ്ടാഴിയില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍ കുടുങ്ങി വയോധിക മരിച്ചു. വണ്ടാഴി കരൂര്‍ പുത്തന്‍പുരയ്ക്കല്‍ ഗ്രെയ്‌സി (63) ആണ് മരിച്ചത്.,,,



