തന്ത്രിയും ബിജെപി അജണ്ടയുടെ ഭാഗമായി !..കലാപമുണ്ടാക്കി ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ഗൂഡാലോചന-മുഖ്യമന്ത്രി.
November 5, 2018 10:09 pm
കണ്ണൂര്‍: ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ഗൂഡാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിയും ബിജെപി അജണ്ടയുടെ ഭാഗമായി. പന്തളം രാജകുടുംബം,,,



