‘മരിച്ചവരുടെ പോക്കറ്റടിച്ചവര്‍’; കോൺഗ്രസിന് വിളിപ്പേര് വീഴരുത് !!പോറ്റിയെ സ്വീകരിച്ചത് സോണിയ ഗാന്ധി, !.സ്വർണ്ണം കട്ടവരൊക്കെ സ്വന്തം വീട്ടിൽ എത്തിയില്ലേ ?’എങ്ങനെയാണ് കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയതെന്ന് ആലോചിച്ചാൽ മനസിലാകും.രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് പിണറായി. ശബരിമലയില്‍ പോറ്റിയെ കയറ്റിയത് കോണ്‍ഗ്രസ് ഭരണകാലത്ത്.
March 31, 2026 2:37 pm

തിരുവനന്തപുരം: ചൂരല്‍മല ദുരന്തബാധിതരെ സഹായിക്കാന്‍ പിരിച്ച പണം എവിടെയെന്ന ചോദ്യമുയര്‍ത്തി യു.ഡി.എഫിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.,,,

Top