എന്.സി.പി സംസ്ഥാന പ്രസിഡന്റും മുന് മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു…
December 20, 2019 9:11 pm
ആലപ്പുഴ: എന്.സി.പി സംസ്ഥാന പ്രസിഡന്റും മുന് മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. അര്ബുദബാധയെ തുടര്ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു.,,,



