‘ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗിക്കണം’; മിത്ത് വിവാദത്തില്‍ തൊടാതെ മുഖ്യമന്ത്രി
August 3, 2023 1:12 pm
തിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകള്‍ പരിഹരിക്കാന്‍ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി,,,
മൈക്ക് കേസിൽ ഇടപെട്ട് മുഖ്യമന്ത്രി; സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ല
July 26, 2023 11:57 am
തിരുവനന്തപുരം: മൈക്ക് കേസ് വിവാദത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷാ പരിശോധന അല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് മുഖ്യമന്ത്രി,,,
മൈക്ക് തകരാറിലായത് തിരക്കില്‍ ആളുകള്‍ തട്ടിയതിനെ തുടര്‍ന്ന്; രാഹുലിന്റെ പരിപാടിക്ക് അടക്കം മൈക്ക് നല്‍കി, പ്രശ്‌നം 10 സെക്കന്‍ഡില്‍ പരിഹരിച്ചു; കേസ് ആദ്യമെന്ന് മൈക്ക് ഉടമ; മൈക്ക് തടസപ്പെടുത്തിയത് മനഃപൂര്‍വമാണെന്നാണ് എഫ്.ഐ.ആര്‍
July 26, 2023 11:06 am
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് തകരാറിലായത് തിരക്കില്‍ ആളുകള്‍ തട്ടിയെന്ന് സൗണ്ട് സെറ്റ്,,,
ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെ മുഖ്യമന്ത്രിയുടെ മൈക്ക് തകരാര്‍; എഫ് ഐആറിട്ട് പോലീസ്; ആരേയും പ്രതിയാക്കിയിട്ടില്ല
July 26, 2023 9:03 am
തിരുവനന്തപുരം: കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തില്‍,,,
ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്റെ അനുസ്മരണം; മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ പങ്കെടുക്കും
July 24, 2023 9:49 am
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്റെ അനുസ്മരണം. കെ പി സി സിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി,,,
‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട്’!!! വിവാദ പരാമര്‍ശം നടത്തിയ എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്തു
July 6, 2023 9:08 am
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ്,,,
പിണറായി മോദിക്ക് പഠിക്കുന്നു; ശക്തിധരന്റെ വെളിപ്പെടുത്തലില്‍ ഇഡിക്കും സിബിഐക്കും പരാതി നല്‍കും; ബെന്നി ബഹന്നാന്‍
June 30, 2023 1:09 pm
കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ബെന്നി,,,
പിണറായി വിജയൻ ഖജനാവിൽ നിന്ന് കട്ടെടുത്ത ഓരോ രൂപയ്ക്കും കണക്ക് പറയിച്ചിരിക്കും; കെ സുധാകരൻ
June 21, 2023 10:47 am
തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിയില്‍ കോടതി അനുമതി ഇല്ലാതെ കരാറുകാര്‍ക്ക് പണം നല്‍കരുതെന്ന ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ,,,
എംവി ഗോവിന്ദൻ മാസ്റ്റർ സിപിഎം സംസ്ഥാന സെക്രട്ടറി!
August 28, 2022 1:32 pm
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ്,,,
തീവ്രവാദക്കേസുമായി അറസ്റ്റിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി പിണറായി സഹായിച്ചു.ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
August 8, 2022 1:42 pm
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരതര ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.ഒരു തീവ്രവാദിയെ രാജ്യം വിടാൻ മുഖ്യമന്ത്രി പിണറായി,,,
പിപ്പിടി കാട്ടിയാൽ ഭയന്നുപോകില്ല! കെ റെയിലിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പൂര്‍ണ്ണ പിന്തുണ:തുടർഭരണം ചൂണ്ടിക്കാട്ടി മാധ്യമങ്ങളെ വിമർശിച്ച് പിണറായി വിജയൻ.
April 11, 2022 3:38 am
കണ്ണൂർ: പിപ്പിടി കാട്ടിയാൽ ഭയന്നുപോകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ ഡി എഫ് സര്‍ക്കാരിനോട് നിങ്ങള്‍ ധൈര്യമായി മുന്നോട്ട്,,,
മഹാമാരിയിലും തളരാതെ ഐടി വ്യവസായം; ഐടി പാര്‍ക്കുകളില്‍ മാത്രം 10400 പുതിയ തൊഴിലവസരം സൃഷ്‌ടിച്ചെന്ന് മുഖ്യമന്ത്രി
March 18, 2022 4:30 pm
മഹാമാരിക്കു മുന്നില്‍ തളരാതെ കേരളത്തിന്റെ ഐടി വ്യവസായം ഉയരങ്ങളിലേയ്ക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഐടി,,,
Page 4 of 39Previous
1
2
3
4
5
6
…
39
Next