മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍; കൃഷ്ണകുമാര്‍ നായര്‍ അറസ്റ്റിലായത് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന്
June 19, 2018 8:14 am
മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ നായര്‍ അറസ്റ്റിലായത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും.,,,
“പോലീസ് മാറേണ്ടത് ഉത്തരവുകളിലൂടെയല്ല, സംസ്‌കാരത്തിലൂടെയാകണം”; പിണറായി
June 18, 2018 7:40 pm
സംസ്ഥാനത്തെ പോലീസ് മാറേണ്ടത് ഏതെങ്കിലും ഉത്തരവുകളിലൂടെയല്ല മറിച്ച് സംസാകരത്തിലൂടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സ്ത്രീക്കും എപ്പോള്‍ വേണമെങ്കിലും കയറി,,,
കൊച്ചുമകൻ ഇഷാനോടൊപ്പം പന്ത് തട്ടി മുഖ്യമന്ത്രി
June 14, 2018 11:00 am
റഷ്യയിൽ ലോകകപ്പിന് ഇന്ന് തിരശ്ശീല ഉയരുമ്പോൾ ലോകമെമ്പാടും അതിന്റെ ആവേശത്തിലാണ്. ഇങ്ങ് കേരളത്തിലും ആ ആവേശത്തിന്റെ അലയൊലികൾ വീശുന്നുണ്ട്. ഈ,,,
ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി; ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല
June 8, 2018 10:25 am
കൊച്ചി: ആലുവ സ്വതന്ത്ര റിപബ്ലിക്കല്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി.ആലുവയില്‍ പ്രശ്‌നമുണ്ടാക്കിയവരില്‍ തീവ്രവാദ ബന്ധമുള്ളവരുണ്ട്. ആലുവക്കാരെല്ലാം തീവ്രവാദികളാണെന്ന് പറഞ്ഞിട്ടില്ല. കയ്യേറ്റം ചെയ്യപ്പെടേണ്ട വിഭാഗം അല്ല,,,
സിബിഐയെ പേടി; കേസുകള്‍ കൈമാറാതിരിക്കാന്‍ പിണറായി സർക്കാർ ചെലവഴിച്ചത് 64 ലക്ഷം
May 1, 2018 10:01 am
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമുണ്ടായ രാഷ്ട്രീയ കൊലപാതക കേസുകള്‍ സിബിഐക്ക് വിടാതിരിക്കാൻ ഖജനാവിൽ നിന്നൊഴുക്കിയത് 64 ലക്ഷം,,,
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
April 4, 2018 2:04 pm
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെ.വി. വിജയദാസിന്റെ സബ്മിഷന് മറുപടി,,,
പാവങ്ങളുടെ കണ്ണീരൊപ്പുന്ന സര്‍ക്കാര്‍: എല്‍ഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്തത് 335 കോടി
March 10, 2018 7:46 am
തിരുവനന്തപുരം: വിവാദങ്ങളും പ്രശ്‌നകലുഷിതവുമായ ഭരണം എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും വിട്ടുവീഴ്ചയില്ലാതെ,,,
സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയ ടീം; 25 അംഗ സംഘം പ്രവര്‍ത്തനം ആരംഭിക്കും
March 7, 2018 7:51 am
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഉപയോഗിക്കാനുള്ള തീരുമാനവുമായി പിണറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുക. ഫലപ്രദമായി പ്രചരിപ്പിക്കാന്‍,,,
പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
March 3, 2018 10:36 am
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍,,,
ഓഖി ദുരന്തം: കേന്ദ്ര സംഘത്തിന് ആകെ ചെലവിട്ടത് 10 ലക്ഷം മുഖ്യമന്ത്രി ആകാശത്ത് പൊടിച്ചത് 8 ലക്ഷം
January 11, 2018 7:51 am
കൊച്ചി: ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വാടകയിനത്തില്‍ ചിലവായ പണം ദുരിതാശ്വാസ ഫണ്ടില്‍നിന്ന്,,,
പിണറായിയുടെ പോസ്റ്റ് ബൽറാം കോപ്പിയടിച്ച് മറുപടി.കിട്ടിയത് എട്ടിന്റെ പ്രഹരം .ഇരട്ട ചങ്കൻ ആര് ?
January 8, 2018 5:59 am
കൊച്ചി:ഉരുളയ്ക്ക് ഉപ്പേരി പോലെ പിണറായി വിജയന് കൊടുത്തു കോൺഗ്രസിലെ യുവ തുർക്കി വിടി ബൽറാം .എ.കെ.ഗോപാലനെതിരെ പരാമർശം നടത്തി വിവാദത്തിൽപ്പെട്ട,,,
പാര്‍ട്ടി സമ്മേളത്തിലെ വിമര്‍ശനത്തെ ഭയം: സ്‌കൂള്‍ കലോത്സവ ഉത്ഘാടനത്തിന് പിണറായി എത്തിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
January 6, 2018 4:38 pm
തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് വിവാദമാകുന്നു. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പിണറായി,,,
Page 6 of 8Previous
1
…
4
5
6
7
8
Next