ചാണ്ടിയുടെ പാപഭാരം ഏറ്റെടുക്കാന്‍ ആളില്ല.സംസ്ഥാനത്തെ നേതൃമാറ്റം ഹൈക്കമാന്റിന് വെല്ലുവിളിയാകുന്നു.പിജെ കുര്യന്റെ പേരിലും ഉടക്കുമായി കേരള നേതാക്കള്‍.
February 4, 2016 8:05 am
കൊച്ചി:ആളെ കിട്ടാനില്ല .നേതൃമാറ്റം ഹൈക്കമാന്റിന് വെല്ലുവിളിയാകുന്നു.സംസ്ഥാനത്ത് സോളാര്‍ ആരോപണങ്ങളില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാറ്റാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് തീരുമാനിച്ചിട്ട് ആഴ്ചകള്‍,,,



