കരിപ്പൂരിലെ റൺവേ 10 സുരക്ഷിതമല്ല! മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു!’മംഗലാപുരം വിമാന അപകടത്തിന് ശേഷം നൽകിയ എന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു.
August 8, 2020 1:00 pm
കോഴിക്കോട് :കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടത്തിലെ അന്വേഷണത്തിൽ പുരോഗതി ഉണ്ടായിരിക്കുന്നു .വിമാനത്താവളത്തിൽ വിമാനം തെന്നി മാറിയുണ്ടായ അപകടത്തിലെ അന്വേഷണത്തിൽ പുരോഗതി.,,,



