പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം തകർന്നു വീണു.അഹമ്മാദാബാദില്‍ എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനം.വിമാനത്തിൽ 242 യാത്രക്കാർ
June 12, 2025 2:47 pm
അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു. വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. വിമാനത്തില്‍ 242 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരടക്കം 200,,,


