പഞ്ചസാര വാങ്ങുമ്പോഴും ജാഗ്രത; വിപണിയില്‍ പ്ലാസ്റ്റിക് ഷുഗറും; 50 കിലോ പിടിച്ചു
November 23, 2017 5:08 pm
ഭക്ഷണ വസ്തുക്കളില്‍ മായമെന്നത് പുതിയ കാര്യമല്ല. ഉപ്പ് തൊട്ട് അരിയും ധാന്യങ്ങളുമടക്കം എല്ലാറ്റിലും മായം തെളിയിക്കപ്പെട്ടതാണ്. പച്ചക്കറിയിലാണെങ്കില്‍ അത്യന്തം അപകടകരമായ,,,


