വ്യാജ ഡിഗ്രി വിവാദം; നിഖില്‍ ഹാജരാക്കിയ രേഖയെല്ലാം പരിശോധിച്ചു; സര്‍ട്ടിഫിക്കറ്റ് എല്ലാം ഒറിജിനലെന്ന് പിഎം ആര്‍ഷോ; എസ്എഫ്‌ഐയുടെ പൂര്‍ണ്ണ പിന്തുണ
June 19, 2023 1:27 pm
ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ നിഖില്‍ തോമസിന് എസ് എഫ് ഐയുടെ പിന്തുണ. നിഖില്‍ ഹാജരാക്കിയ രേഖയെല്ലാം,,,




