ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനുനേരെ പൊലീസ് വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
October 28, 2017 9:44 am

ഗുജറാത്തില്‍ ആദിവാസി മാര്‍ച്ചിനു നേരെയുണ്ടായ വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ധഹോദ് ജെസവാഡയിലാണ് സംഭവം. അഞ്ഞൂറോളം വരുന്ന ആദിവാസികളാണ് മാര്‍ച്ച് നടത്തിയത്.,,,

Top