കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ സെലക്ഷന്‍ കിട്ടാന്‍ ഉത്തേജക മരുന്ന് കഴിച്ചു; മൂന്ന് യുവാക്കള്‍ മരിച്ചു
July 1, 2016 4:00 pm
കോണ്‍സ്റ്റബിള്‍ ടെസ്റ്റില്‍ സെലക്ഷന്‍ കിട്ടാന്‍ വേണ്ടി മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉത്തേജക മരുന്ന് കഴിച്ചു. മരുന്ന് ഓവര്‍ ഡോസായ യുവാക്കള്‍ മരിക്കുകയായിരുന്നു.,,,


