ഓഖി ദുരന്തം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ കനത്ത പ്രതിഷേധം; കൈക്കുഞ്ഞുമായി അമ്മ എണീറ്റു; അതീവ സുരക്ഷാ വേദിയിലെ അപൂര്‍വ്വ സംഭവം
December 20, 2017 10:20 am
തിരുവനന്തപുരം: ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണീരിന് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ന്നിമേഷനായി നിന്നു. ഓഖി ദുരന്തം തകര്‍ത്തെറിഞ്ഞ മുഖങ്ങള്‍ അദ്ദേഹത്തിന്,,,



