അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികയില്ലെന്ന് പ്രാഥമിക നിഗമനം; മരണകാരണം ഹൃദയാഘാതമെന്നും നിഗനം
January 4, 2021 5:52 pm
ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍,,,





