പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു: നഷ്ടപരിഹാരമായി യുവാവിന് 1.35 ലക്ഷം രൂപ നല്‍കാന്‍ കോടതി
August 11, 2018 8:45 pm
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ പല പൊല്ലാപ്പും ഉണ്ടാക്കിയിട്ടുണ്ട്. ചലവ പൊട്ടിത്തെറിച്ചെന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.,,,



