ബോളിവുഡ് വാഴാന്‍ മുത്തശ്ശിയുടെ പാതയില്‍ കൊച്ചുമകളും; സല്‍മാന്റെ ചിത്രത്തില്‍ നായിക നൂതന്‍ ബഹലിന്റെ കൊച്ചുമകള്‍
September 19, 2018 12:01 pm

ബോളിവുഡ് സിനിമയിലെ ഇതിഹാസ നായിക നൂതന്‍ ബഹലിന്റെ കൊച്ചുമകളും ബിഗ് സ്‌ക്രീനിലേക്ക്. മുത്തശ്ശിയുടെ പാതയില്‍ ബോളിവുഡിലേക്ക് കടന്നുവരികയാണ് കൊച്ചുമകള്‍ പ്രണൂതന്‍.,,,

Top