ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ ‘നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം എന്നായിരുന്നു മറുപടി; സംവിധായകനെതിരെ നടി ലക്ഷ്മിപ്രിയ October 27, 2017 9:13 pm കൊച്ചി: സിനിമാ സീരിയല്‍ നടി ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞു എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. സംവിധായകന് പ്രസാദ്,,,