തിരികെ വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കും.പ്രവാസികൾക്കുള്ള മാർഗ നിർദേശം.വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പാലിക്കേണ്ട നിബന്ധനകൾ
June 24, 2020 8:16 pm
കൊച്ചി: തിരികെ വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത,,,



