ജോസ് മാത്യു പനച്ചിക്കൻ നിര്യാതനായി.മികച്ച സംഘാടകനായ ജോസ് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററായിരുന്നു.
January 14, 2022 5:46 am

കോട്ടയം: പ്രവാസി മലയാളി ജോസ് മാത്യു പനച്ചിക്കൻ (62 )നാട്ടിൽ നിര്യാതനായി.പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു,,,

Top