ഗർഭിണികൾ, പ്രായമുള്ള ജീവനക്കാർ എന്നിവരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ജോലികൾ ഏൽപ്പിക്കരുത്.ഓഫിസുകൾക്കും തൊഴിലിടങ്ങൾക്കുമായുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് മുഖ്യമന്ത്രി
June 6, 2020 6:34 pm
തിരുവനന്തപുരം : ലോകം മുഴുവൻ കൊറോണ ഇപ്പോഴും കൂട്ടിക്കൊണ്ടിരിക്കയാണ് .അതുപോലെ മരണവും ഉണ്ടാകുന്നു. കേരളത്തിലും മരണവും പോസിറ്റിവ് കേസുകളും ഉണ്ടാകുന്നു,,,



