എട്ടാംക്ലാസുകാരി സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രസവിച്ചു
January 15, 2019 12:46 pm
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ട്രൈബല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒഡീഷയിലെ കന്താമല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി,,,



