പാകിസ്ഥാന്‍ പ്രകോപനം തുടരുന്നു;രണ്ട് ദിവത്തിനിടെ അറസ്റ്റ് ചെയ്തത് 88 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ.
February 21, 2016 10:23 am
അഹമ്മദാബാദ്:രാജ്യദ്രോഹ വിവാദമുള്‍പ്പെടെ കത്തി നില്‍ക്കുമ്പോള്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.നാല്‍പത്തിയെട്ട് മണിക്കൂറിനിടെ പാകിസ്താന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി 88 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ,,,



