കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുതൽ 36 തസ്തികകളില്‍ പിഎസ്സി വിജ്ഞാപനം; സെപ്തംബര്‍ 9 വരെ അപേക്ഷിക്കാം
August 15, 2020 2:08 pm
തിരുവനന്തപുരം:സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണാവസരം ! കേരള പിഎസ്സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 34 തസ്തികകളിലേക്കാണ് അപേക്ഷ,,,




