ഉദ്യോഗാർഥികളുടെ വികാരത്തോടൊപ്പമാണുള്ളത്, ഒരു റാങ്ക്‌ലിസ്റ്റ് മാത്രമായി നീട്ടാൻ കഴിയില്ല: മുഖ്യമന്ത്രി.അപ്രഖ്യാപിത നിയമന നിരോധനത്തിന് നീക്കമെന്ന് ഷാഫി പറമ്പിൽ
August 2, 2021 3:18 pm
തിരുവനന്തപുരം :പിഎസ്‌സി റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റാങ്ക്‌ലിസ്റ്റ് കാലാവധിക്കുള്ളില്‍ പരമാവധി നിയമനം,,,



