ബിജെപിയില്‍ തമ്മിലടി രൂക്ഷം; പുതുപ്പള്ളി പ്രചാരണ സമയത്ത് നേതാക്കള്‍ കല്യാണത്തിന് പോയി
September 17, 2023 1:02 pm
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംഘടന സെക്രട്ടറിമാരായ ജി.കാശിനാഥും കെ.പി.സുരേഷും ചേര്‍ന്ന് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിച്ചെന്നാണ് ആരോപണം. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍,,,



