റഷ്യയുടെ കനത്ത ആക്രമണത്തില്‍ വിറങ്ങലിച്ച് യുക്രൈന്‍ !! ആക്രമണത്തില്‍ ഏഴ് മരണം, തിരിച്ചടിക്കൊരുങ്ങി അമേരിക്ക
കീവ് : യുക്രൈനിലെ ആക്രമണം നിര്‍ത്താതെ റഷ്യ. വ്യോമാക്രമണത്തിന് ഒപ്പം കരമാര്‍ഗവും റഷ്യന്‍ സേന യുക്രൈനിലേക്ക് പ്രവേശിച്ചു. 7 പേരാണ്,,,
കീവ് : യുക്രൈനിലെ ആക്രമണം നിര്‍ത്താതെ റഷ്യ. വ്യോമാക്രമണത്തിന് ഒപ്പം കരമാര്‍ഗവും റഷ്യന്‍ സേന യുക്രൈനിലേക്ക് പ്രവേശിച്ചു. 7 പേരാണ്,,,
കീവ്: പരസ്പരം പോരടിച്ച് റഷ്യയും യുക്രൈനും. റഷ്യന്‍ അക്രമണത്തിനെതിരെ യുക്രൈന്‍ സേന തിരിച്ചടിച്ചു. പ്രത്യാക്രമണത്തില്‍ അഞ്ച് റഷ്യന്‍ വിമാനങ്ങളും ഒരു,,,
യുക്രൈയിനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ ആഗോള സാമ്പത്തിക മേഖലയില്‍ വന്‍ മാന്ദ്യം. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന്,,,
ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്ന് യുക്രൈന് പുടിന്റെ മുന്നറിയിപ്പ്. ആയുധംവെച്ച് കീഴടങ്ങാനാണ് യുക്രൈന്‍ സൈനികര്‍ക്ക് പുതിന്റെ താക്കീത്. എന്നാല്‍ ആക്രമണത്തെ ശക്തമായി,,,
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ,,,
യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ,,,
റഷ്യന്‍ – യുക്രൈന്‍ പ്രശ്‌നത്തില്‍ ജോ ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയുടെ,,,
വാഷിങ്ടണ്‍: താന്‍ അധികാരത്തിലുണ്ടായിരുന്നെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.,,,
യുക്രൈനെ പ്രതിസന്ധിയിലാക്കി റഷ്യ. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. 2014,,,
മോസ്‌കോ: യുക്രൈനെ പ്രതിസന്ധിയിലാക്കി റഷ്യയുടെ നീക്കം. യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ സ്വതന്ത്ര രാജ്യങ്ങളായി,,,
മോസ്‌കോ : പ്രശ്നപരിഹാരത്തിനുള്ള ശ്രമവുമായി ലോകരാജ്യങ്ങൾ. യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതം സമീപ രാജ്യങ്ങളേയും ബാധിക്കും. റഷ്യ- യുക്രെയിന്‍ സംഘര്‍ഷം ലംഘൂകരിക്കണം,,,,
അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. യുക്രൈിനില്‍ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക,,,
© 2026 Daily Indian Herald; All rights reserved


