സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ മോദി സര്‍ക്കാര്‍; 10% സംവരണം മുന്നാക്കക്കാരിലെ സാമ്പത്തികമായി പ്രശ്‌നം അനുഭവിക്കുന്നവര്‍ക്ക്
January 7, 2019 5:15 pm
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10,,,



