ചീറിപ്പായുന്ന ട്രെയിനിന് മുന്പില് യുവാവിന്റെ സാഹസികത; വീഡിയോ കണ്ട് പ്രതികരിച്ചവരില്‍ മുന്‍മുഖ്യമന്ത്രിയും
January 25, 2018 8:38 am
ശ്രീനഗര്‍: സാഹസികതയുടെ പേരില്‍ പല അപകടങ്ങളിലും ചെന്ന് ചാടുകയാണ് ചിലര്‍. സാഹസിക വീഡിയോ എടുക്കാന്‍ വേണ്ടി ഇക്കൂട്ടര്‍ എന്തും കാണിക്കുന്ന,,,



