തേനും പാലും നൽകി കൂട്ടിലിട്ടാലും ബന്ധനം തന്നെ, പൊലീസ് റിപ്പോർട്ട് മാത്രം പരിഗണിക്കില്ലെന്ന് റഹ്മാൻ- സജിത വിഷയത്തിൽ വനിതാ കമ്മിഷൻ
June 15, 2021 2:47 pm
പാലക്കാട്: പാലക്കാട് നെന്മാറയില്‍ കാമുകിയെ പത്ത് വര്‍ഷം ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ മൊഴിയെടുത്തു. സജിതയുടെയും റഹ്മാന്റെയും മൊഴികളാണ്,,,




