രാഹുല്‍ 29ന് കേരളത്തില്‍; വിവിധ യോഗങ്ങളും സന്ദര്‍ശനങ്ങളും, എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും
January 26, 2019 11:23 am
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 29-ന് കൊച്ചിയിലെത്തും. കൊച്ചി മറൈന്‍ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും മഹിളാ വൈസ്,,,





