പ്രതികൾ നാല് പോലീസുകാർ, ഏറ്റത് ക്രൂര മര്‍ദ്ദനം…!! ഞെട്ടിക്കുന്ന റിമാന്‍ഡ് റിപ്പോര്‍ട്ട്; എസ്പിക്ക് പണി കിട്ടും
July 4, 2019 11:48 am
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ നാല് പൊലീസുകാര്‍ പ്രതികളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസില്‍ ഒന്നും, നാലും പ്രതികളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.,,,



