ഒരു മതവിഭാഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുളള ആക്രമണം.ആക്രമിച്ചവരെ മാത്രമല്ല അണിയറയിലുളളവരെയും വെറുതെ വിടില്ലായെന്ന് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്.ഹമാസ് ഇഫക്ട് ചര്‍ച്ചയാക്കി അമേരിക്കന്‍ മുന്‍ ഉദ്യോഗസ്ഥന്‍.; ടാര്‍ഗറ്റുകള്‍ സെറ്റ് ചെയ്ത് ഇന്ത്യ.
ശ്രീനഗര്‍: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ട് വരുമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരാക്രമണം,,,






