കാലയായി രജനീകാന്ത് മാസ് ലുക്കില്‍; ടീസറിന് വന്‍ വരവേല്‍പ്പ്; ഒറ്റ രാത്രികൊണ്ട് കണ്ടത് ലക്ഷങ്ങള്‍
രജനീകാന്തിന്റെ പുതിയ ചിത്രമായ കാല കരികാലന്റെ ടീസര്‍ പുറത്ത്. കബാലിക്ക് ശേഷം പാ.രഞ്ജിത്ത് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കാല. കാബാലിയിലെപ്പോലെ അദോലാക്തതിന്റെ,,,







