നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്… സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ .​പ്രത്യേക അന്വേഷണ സംഘം പ്രതികൾക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി
April 17, 2026 11:33 am

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികൾക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഇമ്രാൻ’ എന്നയാളാണ്,,,

‘ഒരു സ്ത്രീക്ക് ബലാത്സംഗത്തിനിരയായ സ്ത്രീയെ വിചാരണ ചെയ്യാൻ അവകാശമില്ല’..ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഡിജിപിക്ക് പരാതി നൽകി അതിജീവിത
January 13, 2026 10:32 pm

കൊച്ചി: ബലാത്സംഗത്തിനിരയായ തന്നെ അധിക്ഷേപിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി നല്‍കി അതിജീവിത.ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍,,,

മുഖം നഷ്ടപ്പെട്ടവര്‍ ഇറക്കുന്ന ഇടയക്കുറിപ്പുകളില്‍ ‘കണ്ണീര്‍ ചാലിച്ച് വേഷം കെട്ടുമ്പോള്‍ ‘ ഹൂ കെയേര്‍സ്
November 23, 2025 10:00 am

ഹൂ കെയേര്‍സ് ( ലേഖനം ) ആണഹന്തയുടെ പെര്‍വേറ്റഡ് ധാര്‍ഷ്ട്യം പേറുന്ന പുരുഷ മേധാവിത്വം സ്ത്രീകളെ ചവച്ച് തുപ്പി വലിച്ചെറിയുന്നു,,,

രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാവ വ്യത്യാസമില്ലാതെ പ്രതി ഹസ്സൻകുട്ടി. ശിക്ഷാ വിധി ഒക്ടോബർ 3 ന് പോക്സോ കോടതി പ്രഖ്യാപിക്കും
September 28, 2025 1:23 pm

രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ഹസ്സൻകുട്ടി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭാവ വ്യത്യാസമില്ലാതെ പ്രതി ഹസ്സൻകുട്ടി. പ്രതിക്കുള്ള ശിക്ഷാവിധി ഒക്ടോബർ 3,,,

​ഒ​രു​പ​തി​റ്റാ​ണ്ടോ​ളം കാ​ലം സ്വ​മേ​ധ​യാ ശാ​രീ​രി​ക​ബ​ന്ധം പു​ല​ര്‍​ത്തി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ വെ​റു​തെ​വി​ട്ട് കോ​ട​തി
July 9, 2025 1:32 pm

മും​ബൈ: ഒ​രു​പ​തി​റ്റാ​ണ്ടോ​ളം കാ​ലം സ്വ​മേ​ധ​യാ ശാ​രീ​രി​ക​ബ​ന്ധം പു​ല​ര്‍​ത്തി.ഒടുവിൽ പീഡന പരാതിയുമായി കോടതിയിലെത്തി . വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി സ്ത്രീ​യെ എ​ട്ടു​വ​ര്‍​ഷ​ത്തോ​ളം നി​ര​ന്ത​രം,,,

അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയൽവാസിയായ 16കാരനേയും മറ്റൊരു പ്രതി സുധീഷിനേയും റിമാൻഡ് ചെയ്തു
February 11, 2025 3:44 pm

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കപ്പെട്ടു .പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത് . കേസിൽ,,,

ആർജികർ മെഡിക്കൽ കോളേജിൽ ട്രെയിനീ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതി കുറ്റക്കാരന്‍, 25 വര്‍ഷത്തില്‍ കുറയാത്ത തടവോ വധശിക്ഷയോ ലാഭിക്കാം.ശിക്ഷാവിധി തിങ്കളാഴ്ച
January 18, 2025 3:10 pm

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍. പ്രതി ഡോക്ടറെ,,,

പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ഇലവുംതിട്ട സ്വദേശി സുബിന്‍.പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം.6 പേരെ അറസ്റ്റുചെയ്തു.: ഇന്ന് അറസ്റ്റിലായവരിൽ 3 പേർ പ്രായ പൂർത്തിയാകാത്തവർ; അന്വേഷണത്തിന് പ്രത്യേക സംഘം.
January 12, 2025 2:25 pm

പത്തനംതിട്ട : പത്തനംതിട്ട പോക്‌സോ കേസില്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ചു. ഡിഐജി അജിതാ ബീഗം അന്വേഷണ സംഘത്തെ നയിക്കും. ഡിഐജി,,,

പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം.10 വർഷത്തെ തടവ് ശിക്ഷ ശരിവെച്ച് ബോംബെ ഹൈക്കോടതി
November 15, 2024 5:31 pm

മുംബൈ:18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഉഭയ സമ്മതത്തോടെയാണെങ്കിലും ബലാത്സംഗത്തിന് കാരണമാകുമെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്,,,

ഇ​രു​നൂ​റോ​ളം സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റി.20 വ​ർ​ഷ​ത്തി​നി​ടെ മു​ഹ​മ്മ​ദ് പീ​ഡി​പ്പി​ച്ച​ത് 200 സ്ത്രീ​ക​ളെ.
November 14, 2024 1:43 pm

ടെ​ഹ്‌​റാ​ന്‍: സൗ​ഹൃ​ദം സ്ഥാ​പി​ച്ച് വ​ല​യി​ലാ​ക്കി പീഡിപ്പിക്കും. സ്ത്രീ​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കും. ഇ​ര​ക​ളു​ടെ പ​രാ​തി​യി​ൽ ഇ​രു​നൂ​റോ​ളം,,,

മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സം​ഗം ചെയ്തു..ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതി.സുജിത് ദാസിനൊപ്പം , തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍.
September 6, 2024 12:26 pm

തിരുവനന്തപുരം: പൊലീസിലെ ഉന്നതര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പീഡനപരാതി നല്‍കി യുവതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി,,,

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലാത്സം​ഗം ചെയ്തു ! ഡോക്ടറടക്കം മൂന്ന് പേർ അറസ്റ്റിൽ.ക്രൂരമായ പീഡനം നടത്തിയ വാർഡ് ബോയിയുടെയും മറ്റൊരു നഴ്‌സിന്റെയും സഹായത്തോടെ
August 20, 2024 1:48 pm

വാർഡ് ബോയിയുടെയും മറ്റൊരു നഴ്‌സിന്റെയും സഹായത്തോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നെസ്‌സിനെ ക്രൂരമായി ബലാൽസംഗം ചെയ്തു . ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ്,,,

Page 1 of 341 2 3 34
Top