വ്യാജ വാര്‍ത്തകള്‍ നല്കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം.പാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം. എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത.
January 25, 2025 2:56 am
തിരുവനന്തപുരം: നിരന്തരമായി വ്യാജ വാര്‍ത്തകള്‍ നല്കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് ഔദ്യോഗിക തീരുമാനം. ഏറ്റവുമൊടുവില്‍,,,





