ഇറാനിൽ ഇസ്രയേൽ ആക്രമണം തുടങ്ങി .. മിസൈൽ പതിച്ചത് ആയത്തുള്ള ഖമനയിയുടെ ഓഫീസിനടുത്ത്. മിസൈലാക്രമണത്തില്‍ 36 സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു. ഐആര്‍ജിസിയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരും ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ലക്ഷ്യം വച്ചത് ഖമനേയിയെയോ, മസൂദ് പെസെഷ്കിയനെയോ.തിരിച്ചടിച്ച് ഇറാൻ . ഗൾഫിൽ ആശങ്ക, ബഹ്റൈനിൽ സ്ഫോടനം, ലക്ഷ്യം യുഎസ് വ്യോമത്താവളം
February 28, 2026 5:30 pm
ടെഹ്റാൻ: പശ്ചിമേഷ്യയെയാകെ യുദ്ധഭീതി..ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. രാജ്യ തലസ്ഥാനമായ ടെഹ്റാനിൽ മിസൈൽ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ,,,


