ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയവർക്കെതിരെ എഫ്ഐആർ…!! ചലച്ചിത്ര സാഹിത്യ മേഖലയിലെ പ്രമുഖർക്കെതിരെയാണ് കേസ്
October 4, 2019 11:00 am
മുസാഫര്‍പുര്‍: രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് ആശങ്കയുണർത്തുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഭരണകർത്താക്കളുടെ ചെയ്തികൾക്കെതിരെ പ്രതികരിക്കാനുള്ള ഇടങ്ങളും അവസരങ്ങളും,,,
കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അധ്യാപിക സ്വന്തം ജീവന്‍ നൽകി; നിയന്ത്രണം വിട്ട കാറിനടിയില്‍പ്പെട്ട രേവതി യാത്രയായി
June 25, 2019 11:30 am
മൂവാറ്റുപുഴ: നാടിന്റെ നൊമ്പരമാകുകയാണ് രേവതി ടീച്ചറുടെ മരണം. സ്വന്തം കുഞ്ഞുങ്ങളെപ്പോലെ കുട്ടികളെ സ്‌നേഹിച്ച അധ്യാപിക കുട്ടികള്‍ക്കായി തന്റെ ജീവനും നല്‍കിയിരിക്കുന്നു.,,,
ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് മീടൂ പിടികിട്ടില്ല; മോഹന്‍ലാലിന് കടുത്ത മറുപടിയുമായി രേവതി
November 22, 2018 10:03 am
ലോകത്താകെ അലയടിക്കുന്ന സ്ത്രീ അവകാശ പ്രഖ്യാപനമായ മീടൂ ക്യാമ്പയിനെതിരെ മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടി രേവതി രംഗത്ത്. എങ്ങനെയാണ്,,,
സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപിന്റെ സിനിമാസെറ്റിലെന്ന് ജഗദീഷ്
October 18, 2018 10:24 am
കൊച്ചി: ഡബ്ല്യു.സി.സി. വാര്‍ത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി നടന്‍ സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍വെച്ചെന്ന് ജഗദീഷ്.,,,
മഞ്ജു വാര്യര്‍ എവിടെ? ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തില്‍ മഞ്ജു പങ്കെടുക്കാത്തതെന്ത്?
October 16, 2018 1:37 pm
കൊച്ചി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി താര സംഘടനയായ,,,
നടിയെ ആക്രമിച്ചത് ദിലീപ് അല്ല, പൾസർ സുനിയാണ് ;നടിയെന്ന് വിളിക്കുന്നത് എങ്ങനെ അപമാനമാകും വനിതാ കൂട്ടായ്മയുടെ ഫെയ്സ് ബുക്ക് പേജിലെ തെറിവിളി ജനവികാരം.നടിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എഎംഎംഎ; സിനിമയിലെ പോരിന് പുതിയ മുഖം;രേവതിയേയും പാർവ്വതിയേയും പത്മപ്രിയയേയും താരസംഘടനയിൽ നിന്ന് പുറത്താക്കും
October 15, 2018 3:36 pm
കൊച്ചി: ഡബ്ല്യുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ചതില്‍ എന്താണ് തെറ്റുള്ളത് .ആ പരാമര്‍ശം ബാലിശമാണെന്ന് സിദ്ദിഖ് പറഞ്ഞു. ഡബ്ല്യുസിസി അംഗങ്ങളുടെ,,,
രേവതിയുടെ വെളിപ്പെടുത്തല്‍ തിരിഞ്ഞ്കുത്തുന്നു; നടിക്കെതിരെ കേസെടുക്കണമെന്ന് അഭിഭാഷകന്‍
October 15, 2018 7:45 am
മീടൂ ക്യാമ്പയിനില്‍ പുറത്തു വരുന്ന വെളിപ്പെടുത്തലുകളോട് പല തരത്തിലുള്ള പ്രതികരണങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇതില്‍ വെളിപ്പെടുത്തല്‍ നടത്തിയ ആള്‍ തന്നെ,,,
ആ നടി എന്റെ അടുത്ത സുഹൃത്ത്; അവനെ നൂറ് കഷ്ണമാക്കാന്‍ പോലും ഞാനൊരുക്കമെന്ന് ബാബുരാജ്, ‘അവന്‍’ ദിലീപോ?
October 14, 2018 3:45 pm
കൊച്ചി: ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും അവര്‍ക്ക് വേണ്ടി തന്റെ ചങ്ക് നല്‍കാന്‍ പോലും തയ്യാറാണെന്നും അഭിപ്രായപ്പെട്ട് നടന്‍,,,
പതിനേഴ് വയസ്സുള്ള പെണ്‍കുട്ടി രക്ഷിക്കൂ എന്ന് പറഞ്ഞ് ഡോറിൽ മുട്ടി!!! പോക്‌സോ കേസ് എടുക്കേണ്ട വെളിപ്പെടുത്തല്‍
October 13, 2018 9:46 pm
മലയാള സിനിമയിലെ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവമായിരുന്നു ഡബ്ല്യുസിസിയുടെ പത്രസമ്മേളനം. പല തരം വെളിപ്പെടുത്തലും നടന്ന വേദിയായിരുന്നു അത്. ഇത്തരത്തില്‍ ഒന്നായിരുന്നു,,,