റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയത് ഋഷിരാജ് സിങ്ങിന്റെ ഫോണ്‍; ഫോണ്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പാരിതോഷികം
പ്രഭാത സവാരിക്കിടെ കളഞ്ഞുപോയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ നഷ്ടപ്പെട്ട ഫോണ്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തിരികെ നല്‍കി. രാവിലെ ഏഴു,,,






