മ്യാ​ൻമ്യാൻമർ അ​തി​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 6,700 രോ​ഹിം​ഗ്യ​ക​ൾ
December 14, 2017 11:59 pm

നയ്പിഡോ: മ്യാൻമർ അക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് .സൈന്യം അഴിച്ചുവിട്ട അക്രമത്തിൽ 6,700 രോഹിംഗ്യ മുസ്‌ലിംകൾ കൊല്ലപ്പെട്ടതായി പുതിയ,,,

റോഹിങ്ക്യൻ വംശജരെ തിരികെ പ്രവേശിപ്പിക്കണമെന്ന് യുഎന്‍; ആവശ്യം സൂചിയെ നേരിട്ട് അറിയിച്ചു
November 15, 2017 9:13 am

മനില: പിറന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന റോഹിങ്ക്യൻ വംശജരെ തിരികെ മ്യാൻമാറിലേയ്ക്ക് കൊണ്ടുവരണമെന്ന്  യു.എൻ. മ്യാൻമാർ ഭരണാധികാരി സൂചിയുമായി ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ,,,

കന്നാസില്‍ ശരീരം കെട്ടിവച്ച് ഒഴുക്കിൽ ക്രൂരതകളുടെ നാട്ടില്‍ നിന്നും ബംഗ്ലാദേശിലേയ്ക്ക്; നബി ഹുസൈന്‍ എന്ന പതിമൂന്ന്കാരന്റെ അവിശ്വസനീയ രക്ഷപ്പെടല്‍
November 14, 2017 10:16 am

ധാക്ക: സ്വന്തംനാട്ടില്‍ പട്ടിണിയും വംശീയപീഡനവും മൂലം നരകിച്ചുമരിക്കുന്നതിനേക്കാള്‍ കടലിലെ മുങ്ങിമരണമാണു ഭേദമെന്നു നബി ഹുെസെനു തോന്നി. രക്ഷപ്പെടാം. ഭാഗ്യമുണ്ടെങ്കില്‍… പ്രതീക്ഷ,,,

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം
September 15, 2017 2:36 am

ധാക്ക: വംശഹത്യ ഭയന്ന് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്‍ സാധനസാമഗ്രികളുമായി,,,

Top