റോഷി ജോസും കെ.കെ സുരേഷ്കുമാറും കുടുങ്ങുന്നു !!ചെറുപുഴയിലെ കരാറുകാരന്റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തി പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കെ മുരളീധരൻ
September 16, 2019 12:05 am
കോഴിക്കോട് : ചെറുപുഴയിൽ കെ കരുണാകരൻ സ്മാരക ട്രസ്റ്റിന് കെട്ടിടംപണിത കരാറുകാരൻ മരിച്ച സംഭവം സർക്കാർ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ്,,,




