വടിവാളുകൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയില്‍വാസം; മാഹി കൊലപാതകത്തില്‍ അറസ്റ്റിലായ ശ്യാംജിത്ത് ആര്‍എസ്എസ്സിന്റെ കൊടും ക്രിമിനല്‍
May 16, 2018 2:13 pm
സിപിഐ എം നേതാവ് പള്ളൂരിലെ കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഒരു ആര്‍എസ്എസ്സുകാരന്‍ കൂടി അറസ്റ്റില്‍. കൊലയാളി സംഘാംഗമായ,,,



