രേണു രാജിനെ അധിക്ഷേപിച്ച രാജേന്ദ്രന് സിപിഎമ്മിന്റെ ശാസന. രേണുരാജിന്റെ ഇടപെടലിൽ തെറ്റില്ലെന്ന് കോടിയേരി
February 14, 2019 1:43 pm
കൊച്ചി:സബ് കളക്ടര്‍ രേണുരാജ് ഐഎഎസിനെതിരെ പൊതുജനമധ്യത്തില്‍ അപമര്യാദയായി സംസാരിച്ച മൂന്നാര്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ സിപിഎം ശാസിച്ചു. ഇനി പരസ്യപ്രതികരണം പാടില്ലെന്നും,,,




