വട്ടിയൂർക്കാവിൽ നടന്നത് വി.വി. രാജേഷിനായുള്ള ചരടുവലി..!! എസ്.സുരേഷ് ഒത്തു തീർപ്പ് സ്ഥാനാർത്ഥി; കുമ്മനം പുറത്തായത് ഇങ്ങനെ
September 30, 2019 12:12 pm
ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി ബിജെപിക്കുള്ളിൽ അമർഷം പുകയുന്നു. മുതിർന്ന നേതാവും പൊതുസമ്മതനുമായ കുമ്മനം സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച്,,,



