ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും കര്‍ശന ഉപാധികളോടെ ജാമ്യം. തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനത്തില്‍ വന്‍ ദുരൂഹതയെന്ന് എസ്‌ഐടി.പ്രഥമദൃഷ്ടിയാല്‍ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ തെളിവുകള്‍ ഇല്ലെന്ന് കോടതി.രണ്ടു കേസുകളിലും ജാമ്യം ലഭിച്ചതിനാൽ പുറത്തേക്ക് .
February 18, 2026 2:31 pm

കൊച്ചി :ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും കര്‍ശന ഉപാധികളോടെ,,,

Top