നിലയ്ക്കലിലും ഞാനുണ്ട്, തൃശ്ശൂരിലും ഞാനുണ്ട്; സംഘപരിവാറിന്റെ പണിയെ പരിഹസിച്ച് യതീഷ് ചന്ദ്ര
November 26, 2018 4:45 pm

ശബരിമല: സോഷ്യല്‍മീഡിയയുടെ കണ്ണിലുണ്ണിയും സംഘപരിവാറിന്റെ കണ്ണിലെ കരടുമായ യതീഷ് ചന്ദ്രയെ നിലയ്ക്കലില്‍ നിന്ന് സ്ഥലം മാറ്റിയെന്ന തരത്തില്‍ സംഘപരിവാറിന്റെ പ്രചാരണത്തിന്,,,

Top