ടീമിന് കരുത്ത് പകരാന്‍ ഇവര്‍ വേണം: സെമി ഫൈനലിനുള്ള ടീമില്‍ മാറ്റം നിര്‍ദ്ദേശിച്ച് സച്ചിന്‍
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ നാളെ ന്യൂസിലാന്‍ഡുമായി നടക്കുന്ന ആദ്യസെമിഫൈനല്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍,,,






