അമൃതാനന്ദമയിയെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാൻ വിമർശനം. അമ്മയുടെ നിഷ്‌കളങ്കമായ ചുംബനം തന്റെ ഹൃദയത്തെ സ്പർശിച്ചു.സബ്ജക്ട് ഈസ് ക്ലോസ്ഡ് ആണെന്നും ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ലയെന്നും സഖാവ് സജി ചെറിയാൻ
September 28, 2025 1:46 pm
കൊച്ചി: മാതാ അമൃതാനന്ദമയിയെ ആശ്ലേഷിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ഒരു പരിഹാസവുമില്ലെന്നും, ‘സബ്ജക്ട്,,,


