വീരമൃത്യു വരിച്ച സൈനികന്‍ സാം ഏബ്രഹാമിന്റെ 41ാം ചരമദിനത്തില്‍ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കി
March 1, 2018 8:40 am
മാവേലിക്കര: വീരമൃത്യു വരിച്ച സൈനികന്‍ സാം ഏബ്രഹാമിന് ആണ്‍കുഞ്ഞ് പിറന്നു. സാമിന്റെ നാല്‍പത്തി ഒന്നാം ചരമദിനത്തിലാണ് ഭാര്യ അനു ആണ്‍കുഞ്ഞിന്,,,



